2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

തൃശ്ശൂര്‍-ഗുരുവായൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്, റോഡിൽ നിന്ന് മാറാൻ പറഞ്ഞതിന് പക; ഡ്രൈവറെ കൊല്ലാൻ ശ്രമിച്ച സിയാദ് 27 കേസുകളിൽ പ്രതി, അറസ്റ്റിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 1, വ്യാഴം | 01:53 PM
പങ്കുവെക്കുക:
തൃശ്ശൂര്‍-ഗുരുവായൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്, റോഡിൽ നിന്ന് മാറാൻ പറഞ്ഞതിന് പക; ഡ്രൈവറെ കൊല്ലാൻ ശ്രമിച്ച സിയാദ് 27 കേസുകളിൽ പ്രതി, അറസ്റ്റിൽ
തൃശ്ശൂര്‍-ഗുരുവായൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ്, റോഡിൽ നിന്ന് മാറാൻ പറഞ്ഞതിന് പക; ഡ്രൈവറെ കൊല്ലാൻ ശ്രമിച്ച സിയാദ് 27 കേസുകളിൽ പ്രതി, അറസ്റ്റിൽകേരളപ്രഭാതം

ഗുരുവായൂർ റൂട്ടിൽ ബസ് തടഞ്ഞ് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച 27 കേസുകളിലെ പ്രതി പാടൂർ സ്വദേശി സിയാദ് (30) പിടിയിലായി. റോഡിൽ നിന്ന് മാറാൻ പറഞ്ഞതിലുള്ള വിരോധത്താൽ ആയുധവുമായി ബസ്സിൽ കയറി ആക്രമണം നടത്തുകയായിരുന്നു ഇയാൾ.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)