2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ദേശീയം വാർത്തകൾ

ആകെ: 45 വാർത്തകൾ
ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ മേധാവി; എയർ മാർഷൽ അശുതോഷ് ദീക്ഷിത് ഒക്ടോബർ 31ന് ചുമതലയേൽക്കും
ദേശീയം
13 മണിക്കൂർ മുൻപ്
Nazeema

ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ മേധാവി; എയർ മാർഷൽ അശുതോഷ് ദീക്ഷിത് ഒക്ടോബർ 31ന് ചുമതലയേൽക്കും

എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ ഇന്ത്യൻ വ്യോമസേനയുടെ 29-ാമത് മേധാവിയായി കേന്ദ്ര സർക്കാർ നിയമിച്ചു.

ഇന്ത്യൻ കാർ വിപണിയിലെ വരാനിരിക്കുന്ന ആ ഹൈബ്രിഡ് വിപ്ലവം!
ദേശീയം
13 മണിക്കൂർ മുൻപ്
Nazeema

ഇന്ത്യൻ കാർ വിപണിയിലെ വരാനിരിക്കുന്ന ആ ഹൈബ്രിഡ് വിപ്ലവം!

അടുത്ത രണ്ട് വർഷത്തിനുള്ളിൽ മാരുതി, ഹ്യുണ്ടായി, ടൊയോട്ട, റെനോ തുടങ്ങിയ പ്രമുഖ കമ്പനികൾ നികുതി ഇളവുകളോടെ താങ്ങാനാവുന്ന വിലയിലുള്ള ചെറിയ ഹൈബ്രിഡ് കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കും.

'വേണമെങ്കിൽ എന്നെ നീക്കാം'; പക്ഷേ ഇക്കാര്യത്തിൽ തീരുമാനമാകാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് രാഹുൽ
ദേശീയം
15 മണിക്കൂർ മുൻപ്
Nazeema

'വേണമെങ്കിൽ എന്നെ നീക്കാം'; പക്ഷേ ഇക്കാര്യത്തിൽ തീരുമാനമാകാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് രാഹുൽ

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 'ഇന്ത്യ' സഖ്യം എം.പിമാർ ദില്ലിയിൽ നടത്തുന്ന പ്രതിഷേധം ശക്തമാകുന്നു; തെരഞ്ഞെടുപ്പ് കമ്മീഷണറെ കാണാതെ സമരം അവസാനിപ്പിക്കില്ലെന്ന് പ്രതിപക്ഷം. സ്ഥലത്ത് പൊലീസും നേതാക്കളും തമ്മിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.

പെൺകുട്ടികളുടെ ഹോസ്റ്റലിലെ ബാത്ത്റൂം തുറന്നപ്പോൾ മുന്നിൽ 10 അടി നീളമുള്ള പെരുമ്പാമ്പ്! കൂട്ട നിലവിളി, ഒടുവിൽ പ്രതി പിടിയിൽ
ദേശീയം
15 മണിക്കൂർ മുൻപ്
Nazeema

പെൺകുട്ടികളുടെ ഹോസ്റ്റലിലെ ബാത്ത്റൂം തുറന്നപ്പോൾ മുന്നിൽ 10 അടി നീളമുള്ള പെരുമ്പാമ്പ്! കൂട്ട നിലവിളി, ഒടുവിൽ പ്രതി പിടിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിലെ ബാത്ത്റൂമിലാണ് ഏകദേശം 10 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയത്. അപ്രതീക്ഷിതമായി ഇത്രയും കൂറ്റൻ പെരുമ്പാമ്പിനെ കണ്ടതോടെ വിദ്യാർഥിനികൾ ഭയന്ന് ഹോസ്റ്റൽ അധികൃതരെ വിവരം അറിയിച്ചു.

പരീക്ഷണം നടത്തിയത് ലഡാക്കിലെ ന്യോമയിൽ; ആകാശത്ത് 16000 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി; 'പാരച്യൂട്ട്' സുരക്ഷിതമായി താഴെയത്തിച്ചു
ദേശീയം
15 മണിക്കൂർ മുൻപ്
Nazeema

പരീക്ഷണം നടത്തിയത് ലഡാക്കിലെ ന്യോമയിൽ; ആകാശത്ത് 16000 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി; 'പാരച്യൂട്ട്' സുരക്ഷിതമായി താഴെയത്തിച്ചു

ലഡാക്കിലെ ന്യോമയിൽ 16,000 അടി ഉയരത്തിൽ നടന്ന ഡി.ആർ.ഡി.ഒയുടെ പുതിയ അഡ്വാൻസ്ഡ് ഹൈ-ആൾട്ടിറ്റ്യൂഡ് പാരച്യൂട്ട് പരീക്ഷണം വിജയകരമായി പൂർത്തിയായി. പ്രതികൂല കാലാവസ്ഥയിലും കുറഞ്ഞ ഓക്‌സിജൻ അന്തരീക്ഷത്തിലും സൈനികരെ സുരക്ഷിതമായി അതിർത്തി മേഖലകളിൽ ലാൻഡ് ചെയ്യിക്കാൻ ലക്ഷ്യമിട്ടാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്, വോട്ടെണ്ണൽ ഒക്ടോബർ 9 ന്
ദേശീയം
ഇന്നലെ
Nazeema

രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്, വോട്ടെണ്ണൽ ഒക്ടോബർ 9 ന്

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കും അസമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചു. മുന്നണികൾക്കും പാർട്ടികൾക്കും നിർണായകമായ ഈ ജനവിധിയുടെ വോട്ടെണ്ണൽ ഒക്‌ടോബർ 9-ന് നടക്കും.

അടുത്തവർഷം പകുതിയോടെ ചെന്നൈയിലും ഡ്രൈവറില്ലാ മെട്രോ; 15 ട്രെയിനുകൾ, പത്തുമിനിറ്റിന്റെ ഇടവേളയിൽ സർവീസ്
ദേശീയം
ഇന്നലെ
Nazeema

അടുത്തവർഷം പകുതിയോടെ ചെന്നൈയിലും ഡ്രൈവറില്ലാ മെട്രോ; 15 ട്രെയിനുകൾ, പത്തുമിനിറ്റിന്റെ ഇടവേളയിൽ സർവീസ്

ചെന്നൈ: 2027 മധ്യത്തോടെ ചെന്നൈയിൽ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ സർവീസ് ആരംഭിക്കും. ആദ്യഘട്ടത്തിൽ വടപളനി - പൂനാമല്ലി റൂട്ടിൽ 10 മിനിറ്റ് ഇടവേളകളിൽ 15 ട്രെയിനുകളാണ് ഓടിക്കുക.

ഇന്ത്യന്‍ ആശുപത്രികളില്‍ ഒഴുകിയെത്തിയത് 96,000 കോടിയുടെ വിദേശ നിക്ഷേപം; ചികില്‍സാ ചെലവ് കൂട്ടുന്നെന്ന് ആരോപണം
ദേശീയം
ഇന്നലെ
Nazeema

ഇന്ത്യന്‍ ആശുപത്രികളില്‍ ഒഴുകിയെത്തിയത് 96,000 കോടിയുടെ വിദേശ നിക്ഷേപം; ചികില്‍സാ ചെലവ് കൂട്ടുന്നെന്ന് ആരോപണം

വിദേശ നിക്ഷേപം കുതിച്ചുയർന്നതോടെ ഇന്ത്യൻ സ്വകാര്യ ആശുപത്രികൾ അത്യാധുനിക സൗകര്യങ്ങളോടെ വികസിച്ചെങ്കിലും ചികിത്സാച്ചെലവ് കുത്തനെ ഉയർന്നു. കോർപ്പറേറ്റ് വൽക്കരണവും മെഡിക്കൽ പണപ്പെരുപ്പവും സാധാരണക്കാർക്കും ഇടത്തരക്കാർക്കും വലിയ സാമ്പത്തിക ബാധ്യതയാവുകയാണ്.

പ്രതിദിനം ഏകദേശം 585 സർവീസുകൾ; കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ
ദേശീയം
ഇന്നലെ
Nazeema

പ്രതിദിനം ഏകദേശം 585 സർവീസുകൾ; കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ

കൊച്ചി: പ്രതിദിനം 585 സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് വിപുലീകരിച്ച പുതിയ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 25 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ സമയക്രമത്തിൽ കൊച്ചി-ബാങ്കോക്ക് അടക്കം 40-ലേറെ പുതിയ റൂട്ടുകളും ഉൾപ്പെടുന്നു.

'​ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ല, പെൺകുട്ടികൾക്ക് അവരെ വേണ്ട, എന്തെങ്കിലും ചെയ്യണം'; കർണാടക മുഖ്യമന്ത്രിക്ക് പരാതി
ദേശീയം
ഇന്നലെ
Nazeema

'​ഗ്രാമങ്ങളിലെ യുവാക്കൾക്ക് വിവാഹം ശരിയാകുന്നില്ല, പെൺകുട്ടികൾക്ക് അവരെ വേണ്ട, എന്തെങ്കിലും ചെയ്യണം'; കർണാടക മുഖ്യമന്ത്രിക്ക് പരാതി

കർഷകരായ ഗ്രാമീണ യുവാക്കളെ പെൺകുട്ടികൾക്ക് വരനായി വേണ്ടെന്നും സർക്കാർ ഇതിൽ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് കർണാടക ഉപമുഖ്യമന്ത്രിക്ക് വിചിത്ര പരാതി. ഏക്കറുകണക്കിന് ഭൂമിയും വീടുമുണ്ടായിട്ടും പെൺകുട്ടികൾക്ക് സർക്കാർ-കോർപ്പറേറ്റ് ജോലിക്കാരെ മാത്രം മതിയെന്നാണ് 'പ്രജാസേവ' പരിപാടിക്കിടെ കർഷകൻ ഉന്നയിച്ച ആക്ഷേപം.

‘കൂടിയാലോചനകളില്ല’; വി.ഡി. സതീശനെതിരെ മല്ലികാര്‍ജുന്‍ ഖർഗെയ്ക്ക് പരാതി നൽകി അടൂർ പ്രകാശ്
ദേശീയം
ഇന്നലെ
Nazeema

‘കൂടിയാലോചനകളില്ല’; വി.ഡി. സതീശനെതിരെ മല്ലികാര്‍ജുന്‍ ഖർഗെയ്ക്ക് പരാതി നൽകി അടൂർ പ്രകാശ്

യു.ഡി.എഫിൽ പരസ്പര കൂടിയാലോചനകൾ നടക്കുന്നില്ലെന്ന് ആരോപിച്ച് മുന്നണി കൺവീനർ അടൂർ പ്രകാശ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് പരാതി നൽകി. വി.ഡി. സതീശൻ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നും പ്രധാന വിഷയങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും ആരോപിച്ചാണ് ഹൈക്കമാൻഡിനെ സമീപിച്ചത്.

ഗ്വാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ; ഡൽഹിയിൽ പ്രതിഷേധം ശക്തം
ദേശീയം
2 ദിവസം മുൻപ്
Nazeema

ഗ്വാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതിയിൽ; ഡൽഹിയിൽ പ്രതിഷേധം ശക്തം

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്ന ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെ, കമീഷൻ ആസ്ഥാനത്തേക്ക് മാർച്ചടക്കമുള്ള പ്രതിഷേധങ്ങളുമായി ഇന്ത്യാ സഖ്യവും സംഘടനകളും തലസ്ഥാനത്ത് സമരം ശക്തമാക്കി.

അടുത്ത പേജ്