2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ദേശീയം വാർത്തകൾ

ആകെ: 46 വാർത്തകൾ
അഞ്ച് പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്, പലരുടെയും നില അതിഗുരുതരം; മരുന്ന് നിർമാണ കമ്പനിയുടെ ആന്ധ്രയിലെ പ്ലാൻ്റിൽ വൻ സ്ഫോടനം
ദേശീയം
3 ദിവസം മുൻപ്
Nazeema

അഞ്ച് പേർ കൊല്ലപ്പെട്ടു, 10 പേർക്ക് പരിക്ക്, പലരുടെയും നില അതിഗുരുതരം; മരുന്ന് നിർമാണ കമ്പനിയുടെ ആന്ധ്രയിലെ പ്ലാൻ്റിൽ വൻ സ്ഫോടനം

ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുള്ള ടി.ഐ.എൽ ഹെൽത്ത്‌കെയർ പ്ലാൻ്റിലുണ്ടായ ബോയിലർ സ്ഫോടനത്തിൽ അഞ്ച് തൊഴിലാളികൾ കൊല്ലപ്പെടുകയും 10 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാവിലെ നടന്ന അപകടത്തിൽ കെട്ടിടഭാഗങ്ങൾ തകരുകയും രക്ഷാപ്രവർത്തനം പൂർത്തിയാക്കി പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

സ്നേഹത്തിന്റെ കടയിൽ ധീരതയ്ക്ക് ഇടമില്ലേ?' സ്മിത്ത് മച്ചാറിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല, രാഹുൽ ​ഗാന്ധിക്കെതിരെ ബിജെപി
ദേശീയം
4 ദിവസം മുൻപ്
Nazeema

സ്നേഹത്തിന്റെ കടയിൽ ധീരതയ്ക്ക് ഇടമില്ലേ?' സ്മിത്ത് മച്ചാറിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല, രാഹുൽ ​ഗാന്ധിക്കെതിരെ ബിജെപി

ന്യൂഡൽഹി: പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ധീരതയെക്കുറിച്ച് രാഹുൽ ഗാന്ധി പ്രതികരിക്കാത്തതിനെ വിമർശിച്ച് ബി.ജെ.പി. 'സ്നേഹത്തിന്റെ കടയിൽ' ഇന്ത്യയുടെ പുത്രന് ഇടമില്ലേയെന്നും ന്യൂനപക്ഷ പ്രീണന രാഷ്ട്രീയമാണോ മൗനത്തിന് പിന്നിലെന്നും ബി.ജെ.പി വക്താവ് സൗരവ് ഭാട്ടിയ ചോദിച്ചു.

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ പ്രശംസിച്ച് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി; ഫ്ലൈ ദുബായ് സംഭവത്തിൽ അന്വേഷണവിവരം ഔദ്യോ​ഗികമായി പങ്കുവെയ്ക്കും
ദേശീയം
4 ദിവസം മുൻപ്
Nazeema

ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ പ്രശംസിച്ച് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി; ഫ്ലൈ ദുബായ് സംഭവത്തിൽ അന്വേഷണവിവരം ഔദ്യോ​ഗികമായി പങ്കുവെയ്ക്കും

ഫ്ലൈ ദുബായ് വിമാനത്തിലെ സഹപൈലറ്റിന്റെ കത്തിക്കുത്ത് ചെറുക്കുകയും യാത്രക്കാരുടെ സഹായത്തോടെ അക്രമിയെ കീഴടക്കാൻ കോക്പിറ്റ് വാതിൽ തുറന്നുനൽകുകയും ചെയ്ത ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യു.എ.ഇ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രശംസിച്ചു. അക്രമത്തിൽ പരിക്കേറ്റ ക്യാപ്റ്റന്റെ സമയോചിത ഇടപെടലിന് ശേഷം, വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പൈലറ്റുമാർ വിമാനം സൗദിയിലെ തബൂക്കിൽ സുരക്ഷിതമായി ഇറക്കി.

'അവനെ അയച്ചവർ ആരായാലും വലിയ വില നൽകേണ്ടിവരും'; കടുത്ത മുന്നറിയിപ്പുമായി നെതന്യാഹു, ആക്രമണത്തിൽ അന്വേഷണം തുടരുന്നതായി ഇസ്രായേൽ
ദേശീയം
4 ദിവസം മുൻപ്
Nazeema

'അവനെ അയച്ചവർ ആരായാലും വലിയ വില നൽകേണ്ടിവരും'; കടുത്ത മുന്നറിയിപ്പുമായി നെതന്യാഹു, ആക്രമണത്തിൽ അന്വേഷണം തുടരുന്നതായി ഇസ്രായേൽ

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈ ദുബായ് വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ആക്രമണത്തിന് പിന്നിൽ ബാഹ്യ ഇടപെടലുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. അക്രമിയെ അയച്ചവർ ആരായാലും വലിയ വില നൽകേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കെഎസ്ഇബിയുടെ മാത്രമല്ല, കേന്ദ്രസർക്കാരിൻ്റെ കണക്കുകൂട്ടലും തെറ്റി; രാജ്യത്താകെ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; വൻ പ്രതിസന്ധി
ദേശീയം
4 ദിവസം മുൻപ്
Nazeema

കെഎസ്ഇബിയുടെ മാത്രമല്ല, കേന്ദ്രസർക്കാരിൻ്റെ കണക്കുകൂട്ടലും തെറ്റി; രാജ്യത്താകെ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നു; വൻ പ്രതിസന്ധി

മഴക്കുറവും കടുത്ത ചൂടും കാരണം വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതോടെ കേന്ദ്ര പ്രവചനങ്ങളെല്ലാം തെറ്റി രാജ്യത്ത് വൻ ഊർജ പ്രതിസന്ധി രൂപപ്പെട്ടു.

എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; തമിഴ്നാട്ടിൽ 'വെട്രി പയണം' ഉദ്ഘാടനം ചെയ്ത് വിജയ്
ദേശീയം
4 ദിവസം മുൻപ്
Nazeema

എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; തമിഴ്നാട്ടിൽ 'വെട്രി പയണം' ഉദ്ഘാടനം ചെയ്ത് വിജയ്

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര 'വെട്രി പയണം' എന്ന പേരിൽ എക്സ്പ്രസ്, ഡീലക്സ് ബസുകളിലേക്ക് കൂടി വിപുലീകരിച്ച് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉദ്ഘാടനം ചെയ്തു. പ്രതിവർഷം 6,000 കോടി രൂപ ചെലവ് വരുന്ന പദ്ധതിയിലൂടെ സംസ്ഥാനത്തെ 69 ശതമാനം സർക്കാർ ബസുകളിലും ഇനി 84.32 ലക്ഷം സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം.

ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു
ദേശീയം
4 ദിവസം മുൻപ്
Nazeema

ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബിഎസ്എഫ് വധിച്ചു

പഞ്ചാബിലെ തരൺ തരൺ അന്താരാഷ്ട്ര അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് പാക് നുഴഞ്ഞുകയറ്റക്കാരെ ബി.എസ്.എഫ് വെടിവെച്ചുകൊന്നു. മുന്നറിയിപ്പ് അവഗണിച്ച് മുന്നേറിയതിനെ തുടർന്നാണ് സൈന്യം വെടിയുതിർത്തതെന്നും കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

'യഥാർത്ഥ ഹീറോ'; പൈലറ്റ് സ്മിത്ത് മച്ചാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദേശീയം
4 ദിവസം മുൻപ്
Nazeema

'യഥാർത്ഥ ഹീറോ'; പൈലറ്റ് സ്മിത്ത് മച്ചാറുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫ്ലൈ ദുബൈ വിമാനത്തിൽ സഹപൈലറ്റിന്റെ ആക്രമണത്തിൽ നിന്ന് 174 യാത്രക്കാരെ രക്ഷിച്ച മലയാളി പൈലറ്റ് സ്മിത്ത് മച്ചാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. സ്മിത്തിന്റെ ധീരതയെ ‘യഥാർത്ഥ ഹീറോ’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ആവശ്യമായ എല്ലാ നയതന്ത്ര സഹായങ്ങളും ഉറപ്പുനൽകി.

ട്രെയിൻ യാത്രക്കാർ ജാഗ്രത! ടിക്കറ്റ് പരിശോധനയിൽ വൻ മാറ്റം പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ
ദേശീയം
5 ദിവസം മുൻപ്
Nazeema

ട്രെയിൻ യാത്രക്കാർ ജാഗ്രത! ടിക്കറ്റ് പരിശോധനയിൽ വൻ മാറ്റം പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

സെൻട്രൽ റെയിൽവേയിൽ ടിക്കറ്റ് പരിശോധന കർശനമാക്കി: ഒക്ടോബർ ഒന്നു മുതൽ പ്രത്യേക പരിശോധനാ ക്യാമ്പയിൻ ആരംഭിച്ച സെൻട്രൽ റെയിൽവേ, ടിക്കറ്റില്ലാ യാത്രയ്ക്കുള്ള കുറഞ്ഞ പിഴ 250 രൂപയിൽ നിന്ന് 500 രൂപയായി ഉയർത്തി.

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: ഇറാന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ദേശീയം
5 ദിവസം മുൻപ്
Nazeema

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: ഇറാന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഫ്ളൈ ദുബായ് വിമാനത്തിലെ കത്തിക്കുത്തിന് പിന്നിൽ ഇറാന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ആക്രമണം ചെറുത്ത് ദുരന്തം ഒഴിവാക്കിയ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ 'ഹീറോ' എന്ന് വിശേഷിപ്പിച്ച് പ്രശംസിച്ച ട്രംപ്, സംഭവത്തിൽ ഇറാന്റെ പങ്ക് അന്വേഷിച്ചു വരികയാണെന്നും വ്യക്തമാക്കി.

ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി; പശ്ചിമേഷ്യയിൽ മൂന്ന് വിമാനവാഹിനി കപ്പലുകൾ വിന്യസിക്കും
ദേശീയം
5 ദിവസം മുൻപ്
Nazeema

ഇറാനെതിരെ വീണ്ടും അമേരിക്കയുടെ യുദ്ധഭീഷണി; പശ്ചിമേഷ്യയിൽ മൂന്ന് വിമാനവാഹിനി കപ്പലുകൾ വിന്യസിക്കും

അമേരിക്ക മൂന്ന് വിമാനവാഹിനി കപ്പലുകൾ വിന്യസിക്കാനൊരുങ്ങിയതോടെ പശ്ചിമേഷ്യയിൽ സംഘർഷസാധ്യത ഏറി; ഇറാന് മേൽ പുതിയ ഉപരോധങ്ങളും യു.എസ് ഏർപ്പെടുത്തി. ചർച്ചകളിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കുമ്പോഴും, ഹോർമുസ് കടലിടുക്കിൽ എണ്ണക്കപ്പലിനു നേരെയുണ്ടായ ആക്രമണം മേഖലയിലെ സ്ഥിതി വഷളാക്കുന്നു.

ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം; കനത്ത ജാ​ഗ്രതയിൽ ദില്ലി
ദേശീയം
5 ദിവസം മുൻപ്
Nazeema

ഗ്യാനേഷ്കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുള്ള രാജ്യ വ്യാപക സമരങ്ങൾക്ക് ഇന്ന് തുടക്കം; കനത്ത ജാ​ഗ്രതയിൽ ദില്ലി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണിയും വിവിധ സംഘടനകളും പ്രഖ്യാപിച്ച രാജ്യവ്യാപക പ്രക്ഷോഭങ്ങൾക്ക് ഇന്ന് തുടക്കമാകും. ജന്തർമന്തറിലേക്ക് എസ്.എഫ്.ഐയും ഡിവൈ.എഫ്.ഐയും നടത്തുന്ന മാർച്ചിന് അനുമതി നിഷേധിച്ച ഡൽഹി പോലീസ് തലസ്ഥാനത്ത് കനത്ത ജാഗ്രത ഏർപ്പെടുത്തി.

മുൻപത്തെ പേജ്അടുത്ത പേജ്