2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഏറ്റെടുക്കാൻ ആരുമെത്തിയില്ല; 17 കാരനായ ഒബ്സർവേഷൻ ഹോം അന്തേവാസി ജീവനൊടുക്കി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 6, ചൊവ്വ | 12:50 PM
പങ്കുവെക്കുക:
ഏറ്റെടുക്കാൻ ആരുമെത്തിയില്ല; 17 കാരനായ ഒബ്സർവേഷൻ ഹോം അന്തേവാസി ജീവനൊടുക്കി
ഏറ്റെടുക്കാൻ ആരുമെത്തിയില്ല; 17 കാരനായ ഒബ്സർവേഷൻ ഹോം അന്തേവാസി ജീവനൊടുക്കികേരളപ്രഭാതം

കോട്ടയം: ഒബ്സർവേഷൻ ഹോമിൽ ജാമ്യത്തിലെടുക്കാൻ ആരുമെത്താത്തതിനെ തുടർന്ന് ഇടുക്കി സ്വദേശിയായ 17-കാരൻ ജീവനൊടുക്കി. മോഷണക്കേസിൽ റിമാൻഡിലായിരുന്ന കൗമാരക്കാരനെ മൂന്നുതവണ കോടതിയിൽ ഹാജരാക്കിയിട്ടും ബന്ധുക്കളാരും ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല.

കോട്ടയം: ഗവ. ചിൽഡ്രൻസ് ഹോമിലെ ഒബ്സർവേഷൻ ഹോമിൽ 17-കാരൻ ജീവനൊടുക്കി. ഇടുക്കി സ്വദേശിയായ കൗമാരക്കാരനാണ് ഞായറാഴ്ച രാത്രി ജീവനൊടുക്കിയത്.

ബന്ധുവീട്ടിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ഏഴിനാണ് കുട്ടിയെ ഒബ്സർവേഷൻ ഹോമിലെത്തിക്കുന്നത്. തുടർന്ന് മൂന്ന് തവണ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിലെടുക്കാൻ ബന്ധുക്കളാരും എത്തിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്
ഡിഎംഒമാരോട് മരുന്ന് ലഭ്യതയെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചറിഞ്ഞ് മന്ത്രി; കാൻസറിന് അടക്കമുള്ള മരുന്നുകൾ ഉടൻ ലഭ്യമാക്കുമെന്ന് മുരളീധരൻ
കേരളംതിരുവനന്തപുരം