2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

അടിമാലിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റിലും ശുചിമുറി മാലിന്യം കെട്ടിക്കിടക്കുന്നു; ദുരിതത്തില്‍ 125 കുടുംബങ്ങള്‍

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 12:35 PM
പങ്കുവെക്കുക:
അടിമാലിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റിലും ശുചിമുറി മാലിന്യം കെട്ടിക്കിടക്കുന്നു; ദുരിതത്തില്‍ 125 കുടുംബങ്ങള്‍
അടിമാലിയിലെ ലൈഫ് മിഷന്‍ ഫ്ലാറ്റിലും ശുചിമുറി മാലിന്യം കെട്ടിക്കിടക്കുന്നു; ദുരിതത്തില്‍ 125 കുടുംബങ്ങള്‍കേരളപ്രഭാതം
  • 25 കോടി രൂപ ചെലവിൽ നിർമ്മിച്ച ഫ്ലാറ്റിലെ ദുരിതം പരിഹരിക്കുമെന്ന അധികൃതരുടെ ഉറപ്പ് വർഷങ്ങൾ പിന്നിട്ടിട്ടും പാലിച്ചിട്ടില്ല

    ഇടുക്കി അടിമാലി മച്ചിപ്ലാവിൽ ഭവനരഹിതർക്ക് സർക്കാർ നൽകിയ ലൈഫ് മിഷൻ ഫ്ലാറ്റിലെ കുടുംബങ്ങൾ ദുരിതത്തിൽ. ശുചിമുറി മാലിന്യങ്ങൾ പുറത്തേക്ക് ഒഴുകി കെട്ടിക്കിടക്കുന്നത് മൂലം 125 കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. 25 കോടി രൂപ ചെലവിൽ നിർമ്മിച്ച ഫ്ലാറ്റിലെ ദുരിതം പരിഹരിക്കുമെന്ന അധികൃതരുടെ ഉറപ്പ് വർഷങ്ങൾ പിന്നിട്ടിട്ടും പാലിച്ചിട്ടില്ല

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം