നായകന്റെ ഭാര്യയ്ക്ക് എന്നെ ഇഷ്ടമായില്ല, അങ്ങനെ നഷ്ടപ്പെട്ട സിനിമയുണ്ട്: താപ്‌സി പന്നു
S
Samanyu
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 3, ശനി | 05:58 AM
പങ്കുവെക്കുക:

തെന്നിന്ത്യന്‍ സിനിമയില്‍ മാത്രമല്ല ബോളിവുഡിലും ഒട്ടേറെ വിജയസിനിമകള്‍ നല്‍കിയിട്ടുള്ള നായികയാണ് താപ്‌സി പന്നു. യാതൊരു സിനിമാ പശ്ചാത്തലവുമില്ലാതെയെത്തി തെന്നിന്ത്യന്‍ സിനിമകളില്‍ കഴിവ് തെളിയിച്ചാണ് താപ്‌സി ബോളിവുഡില്‍ തിളങ്ങിയത്. ഇപ്പോഴിതാ കരിയറില്‍ താന്‍ നേരിട്ട മോശം അനുഭവങ്ങളെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. നയന്‍ദീപ് രക്ഷിതിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
പങ്കുവെക്കുക:




