2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

രഹസ്യവിരം, ബംഗളൂരുവില്‍നിന്ന് കാറിൽ, തവനൂർ സ്വദേശികൾ വരുന്നു 'ലഹരി ലോഡു'മായി; യുവാക്കളെ പൊക്കി പൊലീസ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 11:31 AM
പങ്കുവെക്കുക:
രഹസ്യവിരം, ബംഗളൂരുവില്‍നിന്ന് കാറിൽ, തവനൂർ സ്വദേശികൾ വരുന്നു 'ലഹരി ലോഡു'മായി; യുവാക്കളെ പൊക്കി പൊലീസ്
രഹസ്യവിരം, ബംഗളൂരുവില്‍നിന്ന് കാറിൽ, തവനൂർ സ്വദേശികൾ വരുന്നു 'ലഹരി ലോഡു'മായി; യുവാക്കളെ പൊക്കി പൊലീസ്കേരളപ്രഭാതം

ബംഗളൂരുവില്‍നിന്ന് കാറില്‍ ലഹരിമരുന്നുമായെത്തിയ തവനൂര്‍ സ്വദേശികളായ യുവാക്കള്‍ പിടിയിലായി തവനൂര്‍ കേന്ദ്രീകരിച്ച് ലഹരി വില്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്.

തവനൂര്‍: ബംഗളൂരുവില്‍നിന്ന് കാറില്‍ ലഹരിവസ്തുക്കളുമായി നാട്ടിലേക്ക് വരുകയായിരുന്ന തവനൂര്‍ സ്വദേശികളായ യുവാക്കളെ പൊലീസ് പിടികൂടി. തവനൂര്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ ലഹരിവില്പന നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും വലയിലായത്.

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പ്രദേശത്ത് കര്‍‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ വാഹനപരിശോധനയിലാണ് പ്രതികളെ ലഹരിമരുന്നുമായി പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും ലഹരി കടത്തിന് പിന്നിലുള്ള മറ്റു കണ്ണികളെക്കുറിച്ച് അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം