2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

തലസ്ഥാനത്ത് സ്വർണ്ണം പൊട്ടിക്കൽ? ദമ്പതികളിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ സ്വർണ്ണം തട്ടിയെടുത്തു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 സെപ്റ്റംബർ 29, ചൊവ്വ | 03:22 PM
പങ്കുവെക്കുക:
തലസ്ഥാനത്ത് സ്വർണ്ണം പൊട്ടിക്കൽ? ദമ്പതികളിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ സ്വർണ്ണം തട്ടിയെടുത്തു
തലസ്ഥാനത്ത് സ്വർണ്ണം പൊട്ടിക്കൽ? ദമ്പതികളിൽ നിന്ന് എട്ട് ലക്ഷം രൂപയുടെ സ്വർണ്ണം തട്ടിയെടുത്തുകേരളപ്രഭാതം

വിമാനത്താവളത്തിൽ ദമ്പതികളുടെ പക്കൽ നിന്ന് സ്വർണം തട്ടിയെടുത്തു. ദമ്പതികളെ കാറിൽ തട്ടിക്കൊണ്ടു പോയി കവർന്നത്, എട്ട് ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ. സ്വർണം പൊട്ടിക്കലെന്ന് സംശയം.

തിരുവനന്തപുരം; ദമ്പതികളെ കാറിൽ തട്ടി കൊണ്ട് പോയി സ്വർണ്ണം കവരുകയായിരുന്നു. ചേർത്തലയിൽ ഇരുവരെയും ഇറക്കി വിടുകയും ചെയ്തു.

അതേസമയം സ്വർണ്ണം നഷ്ടമായ യഥാർത്ഥ സംഘം ദമ്പതികളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ ദമ്പതികൾ വലിയതുറ പൊലീസിനെ സമീപിക്കുകയായിരുന്നു. ദമ്പതികളെ തട്ടി കൊണ്ട് പോയതിനു വലിയ തുറ പൊലീസ് കേസെടുത്തിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തുമെന്നു വലിയതുറ പൊലീസ് വ്യക്തമാക്കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം
യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്