2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ആർ ശ്രീലേഖ കൗൺസിലർ ആയി തുടരും; നൽകിയത് പ്രവർത്തനങ്ങൾ സ്മൂത്ത്‌ ആക്കാനുള്ള കത്ത്; മേയർ വിവി രാജേഷ്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 4, ഞായർ | 10:09 AM
പങ്കുവെക്കുക:
ആർ ശ്രീലേഖ കൗൺസിലർ ആയി തുടരും; നൽകിയത് പ്രവർത്തനങ്ങൾ സ്മൂത്ത്‌ ആക്കാനുള്ള കത്ത്; മേയർ വിവി രാജേഷ്
ആർ ശ്രീലേഖ കൗൺസിലർ ആയി തുടരും; നൽകിയത് പ്രവർത്തനങ്ങൾ സ്മൂത്ത്‌ ആക്കാനുള്ള കത്ത്; മേയർ വിവി രാജേഷ്കേരളപ്രഭാതം

തിരുവനന്തപുരം: ബിജെപി കൺസിലർ ആർ ശ്രീലേഖ രാജിക്കത്ത് നൽകിയിട്ടില്ലെന്ന് മേയർ വി വി രാജേഷ്. പ്രവർത്തനങ്ങൾ സ്മൂത്താക്കാനുള്ള നിർദേശങ്ങളടങ്ങിയ കത്തൊണ് ലഭിച്ചത് എന്നാണ് മേയറുടെ വിശദീകരണം. ശ്രീലേഖ കൗൺസിലർ ആയി തുടരും. എല്ലാ കൗൺസിലർമാരും മേയർക്ക് കത്ത് നൽകാറുണ്ടെന്നും വി വി രാജേഷ് പറഞ്ഞു. കൗൺസിലർ എന്ന നിലക്ക് ആർ ശ്രീലേഖയ്ക്ക് ആരോഗ്യ പ്രശ്നം ഉണ്ടെന്ന് ഭരണം നന്നായി പോകണം അത്രേ അല്ലേ ഉള്ളൂവെന്നും പ്രതിസന്ധി ഇല്ലായെന്നും മേയർ വിവി രാജേഷ് വ്യക്തമാക്കി. ആർ ശ്രീലേഖ നൽകിയ പ്രവർത്തനങ്ങൾ സ്മൂത്താക്കാനുള്ള നിർദേശങ്ങളിൽ ചിലതിൽ പാർട്ടിയും ചിലതിൽ താനും ഇടപെടേണ്ടതാണെന്ന് വിവി രാജേഷ് മാധ്യമങ്ങളോടി വിശദീകരിച്ചു. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ കോർപ്പറേഷൻ ഭരിക്കുന്ന ബിജെപിയ്ക്ക് ആർ ശ്രീലേഖയുടെ അപ്രതീക്ഷിത നടപടി വലിയ വെല്ലുവിളിയായിരുന്നു

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം
യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്