തലസ്ഥാനത്തെ സംഘർഷം: എസ്എഫ്ഐ- യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി
S
Samanyu
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 2, വെള്ളി | 02:07 PM
പങ്കുവെക്കുക:

തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ രാത്രിയിലുണ്ടായ സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് കേസെടുത്തു. അക്രമവുമായി ബന്ധപ്പെട്ട് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം 2 കേസുകളാണ് മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുഖ്യതിരെഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് അമിത് ഷായ്‌ക്കെതിരെ നടത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ച
പങ്കുവെക്കുക:




