2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

മലപ്പുറം മതനിരപേക്ഷതയുടെ മണ്ണ്, നന്ദകുമാറിന്റെ പ്രതികരണത്തോട് വിയോജിക്കുന്നുക്കുന്നു: പരാമർശം തള്ളി DYFI

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 4, ഞായർ | 10:17 AM
പങ്കുവെക്കുക:
മലപ്പുറം മതനിരപേക്ഷതയുടെ മണ്ണ്, നന്ദകുമാറിന്റെ പ്രതികരണത്തോട് വിയോജിക്കുന്നുക്കുന്നു: പരാമർശം തള്ളി DYFI
മലപ്പുറം മതനിരപേക്ഷതയുടെ മണ്ണ്, നന്ദകുമാറിന്റെ പ്രതികരണത്തോട് വിയോജിക്കുന്നുക്കുന്നു: പരാമർശം തള്ളി DYFIകേരളപ്രഭാതം

ഡൽഹി: മുൻ എം.എൽ.എ പി.നന്ദകുമാറിന്റെ മലപ്പുറം വിരുദ്ധ പരാമർശം തള്ളി DYFI. മലപ്പുറം മതനിരപേക്ഷതയുടെ മണ്ണ്. നന്ദകുമാറിന്റെ പ്രതികരണത്തോട് വിയോജിക്കുന്നുക്കുന്നു. മലപ്പുറത്തെക്കുറിച്ചുള്ള വിദ്വേഷപരമായ പരാമർശങ്ങളെ തള്ളി കളയുന്നുവെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികളായ കാസർഗോഡ് എംഡി എംഎ കേസ് തൂഫാന്റെ മറവിൽ യൂത്ത് കോൺഗ്രസുകാരെ രക്ഷിക്കാനുള്ള ശ്രമം. കേസ് പോലീസ് അട്ടിമറിച്ചു. രമേശ് ചെന്നിത്തലയോട് ലജ്ജ തോന്നുന്നു.

തൂഫാന്റെ മറവിൽ ഹുസൈൻ ഉൾപ്പെടെയുള്ളവരെ രക്ഷിക്കാനുള്ള നീക്കം നടക്കുന്നു. വി ഡി സതീശനെ രക്ഷിക്കാനുള്ള നീക്കം ആണിത്. പ്രതി ഇടനിലക്കാരൻ എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഒടുവിൽ തലോടി തലോടി തൂഫാൻ വാരിയർ എന്ന് പറയുമെന്നും വിജിൻ വിമർശിച്ചു.

കൊല്ലം സ്ത്രീധന പീഡനത്തിലും അദ്ദേഹം പ്രതികരിച്ചു. ഞെട്ടിക്കുന്ന സംഭവങ്ങൾ വരുന്നു. ഇനിയും ക്യാമ്പയിനുകൾ സംഘടിപ്പിക്കും. ശക്തമായ ഭാഷയും സ്ത്രീധനത്തിനെതിരായ പോരാട്ടം തുടരുമെന്നും ചിന്താ ജെറോം പറഞ്ഞു. യൂണിവേഴ്സിറ്റി കോളേജ് ഹോസ്റ്റൽ സംഘർഷം മുഖ്യസൂത്രധാരന്മാർ ഒ ജെ ജനിഷും ഷാഫി പറമ്പിലും.

രണ്ടു പേർ ക്കെതിരെ കേസെടുക്കണം. ഗ്യാനേഷ് കുമാറിനെതിരെ യൂത്ത് കോൺഗ്രസുമായി സംയുക്തമായി പ്രതിഷേധിക്കില്ല. എസ്എഫ്ഐയെ ശത്രുവായി കാണുന്ന യൂത്ത് കോൺഗ്രസുമായി എങ്ങനെ യോജിക്കാനാകുമെന്നും ചിന്ത ജെറോം പ്രതികരിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം
യൂട്യൂബർ അശ്വന്ത് കോക്ക് മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസ്; ഹാജരാക്കിയത് കാലാവധി അവസാനിച്ച ലൈസൻസ്, വാഹനത്തിൽ മദ്യവും എയർ ഗണ്ണും
കേരളംകോഴിക്കോട്