2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഇന്നത്തെ ഭാഗ്യനമ്പർ ആർക്ക്? കാരുണ്യ KR 770 ഫലം ഇന്ന്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 3, ശനി | 11:23 AM
പങ്കുവെക്കുക:
ഇന്നത്തെ ഭാഗ്യനമ്പർ ആർക്ക്? കാരുണ്യ KR 770 ഫലം ഇന്ന്
ഇന്നത്തെ ഭാഗ്യനമ്പർ ആർക്ക്? കാരുണ്യ KR 770 ഫലം ഇന്ന്കേരളപ്രഭാതം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ KR 770 ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. KF 335755 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. രണ്ടാം സമ്മാനമായ 25 ലക്ഷം രൂപ KH 874154 നമ്പരിലുള്ള ടിക്കറ്റ് നേടി. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ നേടിയത് KB 809651 നമ്പരിലെ ടിക്കറ്റുമാണ്

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

'കേരളം കടുത്ത ക്ഷാമത്തിലേക്ക്'; കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ച് മന്ത്രി അനൂപ് ജേക്കബ്; മണ്ണെണ്ണ വിഹിതം 9,564 കിലോലിറ്ററായി വർധിപ്പിക്കണം
കേരളംതിരുവനന്തപുരം