മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്സിലേക്ക് അപേക്ഷിക്കാം
S
Samanyu
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 2, വെള്ളി | 02:42 PM
പങ്കുവെക്കുക:

2026 അധ്യയന വര്‍ഷത്തെ മാസ്റ്റര്‍ ഓഫ് ഫിസിയോതെറാപ്പി കോഴ്സിലേക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1,500 രൂപയും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തിന് 750 രൂപയുമാണ്. അപേക്ഷകര്‍ക്ക് ഒക്ടോബര്‍ 12 വരെ ഓണ്‍ലൈന്‍ വഴിയോ വെബ്സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത ചെല്ലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ ഓണ്‍ലൈനായി www.lbscentre.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം.
പങ്കുവെക്കുക:




