
ലിയോണല്‍ മെസിക്ക് നാളെ അര്‍ജന്റീന ജഴ്‌സിയില്‍ അവസാന മത്സരം; ഇതിഹാസം ഇറങ്ങുന്നത് 208-ാം മത്സരത്തിന്
അർജന്റീന ജഴ്സിയിൽ ലിയോണൽ മെസി തന്റെ അവസാന മത്സരത്തിന് നാളെ ഇറങ്ങുന്നു. ബ്യൂണസ് അയേഴ്സിലെ മോണുമെന്റൽ സ്റ്റേഡിയത്തിൽ ആഫ്രിക്കൻ ടീമായ ബെനിനാണ് എതിരാളികൾ. 21 വർഷം നീണ്ട ഫുട്ബോൾ കരിയറിലെ 208-ാം മത്സരത്തോടെയാണ് ഇതിഹാസ താരം വിടവാങ്ങുന്നത്.











