2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കായികം വാർത്തകൾ

ആകെ: 72 വാർത്തകൾ
ഏഷ്യൻ ഗെയിംസ്: ഇന്ത്യ-പാക് സ്വപ്നഫൈനലിന് അരങ്ങൊരുങ്ങി, ബംഗ്ലാദേശിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ
കായികം
6 ദിവസം മുൻപ്
Nazeema

ഏഷ്യൻ ഗെയിംസ്: ഇന്ത്യ-പാക് സ്വപ്നഫൈനലിന് അരങ്ങൊരുങ്ങി, ബംഗ്ലാദേശിനെ തകർത്ത് പാകിസ്ഥാൻ ഫൈനലിൽ

112 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 9 പന്തുകൾ ബാക്കിനിൽക്കെ (11.3 ഓവറിൽ) 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി.

ബഞ്ചിൽ ഇരുത്തി, വാം അപ് ചെയ്യിച്ചിട്ടും കളിപ്പിച്ചില്ല, പരിശീലകനുമായി തർക്കം; പോർച്ചുഗൽ ടീം ക്യാംപ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ
കായികം
6 ദിവസം മുൻപ്
Nazeema

ബഞ്ചിൽ ഇരുത്തി, വാം അപ് ചെയ്യിച്ചിട്ടും കളിപ്പിച്ചില്ല, പരിശീലകനുമായി തർക്കം; പോർച്ചുഗൽ ടീം ക്യാംപ് വിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ

"ദേശീയ ടീം പരിശീലകന്റെ വാർത്താസമ്മേളനത്തിന് ശേഷം ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റുമായി സംസാരിച്ചാണ് ഞാൻ ക്യാംപ് വിടുന്നത്. ഇതിന് പിന്നിലെ കാരണങ്ങൾ പോർച്ചുഗലിലെ ജനങ്ങൾക്ക് മുൻപിൽ ഉടൻ വിശദീകരിക്കും. നിലവിൽ പോർച്ചുഗൽ ടീമിനും സഹതാരങ്ങൾക്കും വിജയാശംസകൾ നേരുന്നു," - ക്രിസ്റ്റ്യാനോ വ്യക്തമാക്കി.

സച്ചിനും കോലിക്കും പിന്നാലെ അപൂര്‍വ നാഴികക്കല്ല് പിന്നിട്ട് രോഹിത് ശര്‍മ; സിക്‌സറുകളുടെ കാര്യത്തിലും നേട്ടം
കായികം
6 ദിവസം മുൻപ്
Nazeema

സച്ചിനും കോലിക്കും പിന്നാലെ അപൂര്‍വ നാഴികക്കല്ല് പിന്നിട്ട് രോഹിത് ശര്‍മ; സിക്‌സറുകളുടെ കാര്യത്തിലും നേട്ടം

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന മത്സരത്തിൽ രോഹിത് ശർമ 12,000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ടു. സച്ചിനും കോലിക്കും ശേഷം ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് അദ്ദേഹം. കൂടാതെ നാട്ടിൽ 200 ഏകദിന സിക്സറുകൾ നേടുന്ന ആദ്യ താരമെന്ന ചരിത്രനേട്ടവും രോഹിത് സ്വന്തമാക്കി.

‘ട്രിപ്പിൾ’ സെഞ്ചറിയിൽ ‘കരീബിയന്‍’കൊടുങ്കാറ്റ് ​; ഇന്ത്യയ്‌ക്കെതിരെ 400+ ടോട്ടൽ; ജയിക്കാൻ വേണ്ടത് റെക്കോര്‍ഡ് ​ചേസ്
കായികം
6 ദിവസം മുൻപ്
Nazeema

‘ട്രിപ്പിൾ’ സെഞ്ചറിയിൽ ‘കരീബിയന്‍’കൊടുങ്കാറ്റ് ​; ഇന്ത്യയ്‌ക്കെതിരെ 400+ ടോട്ടൽ; ജയിക്കാൻ വേണ്ടത് റെക്കോര്‍ഡ് ​ചേസ്

വെസ്റ്റ് ഇൻഡീസ് ബാറ്റർമാരായ കാംബെൽ, ഷായ് ഹോപ്, ജാങ്കൂ എന്നിവർ സെഞ്ചുറി നേടിയതോടെ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ വിൻഡീസ് 405/7 റൺസ് അടിച്ചുകൂട്ടി. 406 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് പരമ്പരയിൽ ഒപ്പമെത്താൻ റെക്കോർഡ് ചേസ് അനിവാര്യമാണ്.

പവേല്‍ സുല്‍ച്ചിന് ആദ്യപകുതിയില്‍ തന്നെ ചുവപ്പുകാര്‍ഡ് ; ചെക്ക് റിപ്പബ്‌ളിക്കിനെതിരേ ഇംഗ്‌ളണ്ടിന് ജയം
കായികം
6 ദിവസം മുൻപ്
Nazeema

പവേല്‍ സുല്‍ച്ചിന് ആദ്യപകുതിയില്‍ തന്നെ ചുവപ്പുകാര്‍ഡ് ; ചെക്ക് റിപ്പബ്‌ളിക്കിനെതിരേ ഇംഗ്‌ളണ്ടിന് ജയം

യുവേഫ നാഷൻസ് ലീഗിൽ 25-ാം മിനിറ്റിൽ പവേൽ സുൽച്ച് റെഡ് കാർഡ് കണ്ട് പുറത്തായ ചെക്ക് റിപ്പബ്ലിക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഇംഗ്ലണ്ട് കീഴടക്കി.

സഹീർ ഖാനെ മുഖ്യ പരിശീലകനാക്കിയതിന് പിന്നാലെ പുതിയ ബൗളിംഗ് കോച്ചിനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്
കായികം
6 ദിവസം മുൻപ്
Nazeema

സഹീർ ഖാനെ മുഖ്യ പരിശീലകനാക്കിയതിന് പിന്നാലെ പുതിയ ബൗളിംഗ് കോച്ചിനെ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്

കഴിഞ്ഞ ഡിസംബറിലാണ് 38-കാരനായ മോഹിത് ശർമ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. നിലവിലെ ബൗളിംഗ് കൺസൾട്ടന്‍റ് എറിക് സിമ്മൺസിന് പകരമാണോ മോഹിത് എത്തുന്നത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ആൻസി സോജനെതിരായ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ
കായികംതിരുവനന്തപുരം
6 ദിവസം മുൻപ്
Nazeema

ആൻസി സോജനെതിരായ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ

ഏഷ്യൻ ഗെയിംസിൽ ലോംഗ് ജംപിൽ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ മത്സര സമയത്ത് ആൻസി ധരിച്ചിരുന്ന ആഭരണങ്ങൾ, ഹെയർസ്റ്റൈൽ, മേക്കപ്പ് എന്നിവയെ കുറിച്ചാണ് സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ശക്തമായത്.

പിന്തുണ നഷ്ടമായി മൊഹ്സിൻ നഖ്‌വി; ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനാകാൻ മുന്‍ ബംഗ്ലാദേശ് നായകൻ തമീം ഇഖ്ബാൽ
കായികം
2026 സെപ്റ്റംബർ 30, ബുധൻ
Nazeema

പിന്തുണ നഷ്ടമായി മൊഹ്സിൻ നഖ്‌വി; ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനാകാൻ മുന്‍ ബംഗ്ലാദേശ് നായകൻ തമീം ഇഖ്ബാൽ

രണ്ടുവർഷത്തെ കാലാവധിയാണ് എസിസി പ്രസിഡന്‍റ് സ്ഥാനത്തിനുള്ളത്. ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ അഞ്ച് പൂർണ അംഗരാജ്യങ്ങൾക്കിടയിൽ ഊഴമനുസരിച്ചാണ് അധ്യക്ഷ സ്ഥാനം കൈമാറുന്നത്.

സ്പോർട്സുമായി ബന്ധമുള്ളവർ ഇങ്ങനെ ചെയ്യില്ല, സൈബർ ആക്രമണത്തിനെതിരെ തുറന്നടിച്ച് ആൻസി സോജൻ
കായികം
2026 സെപ്റ്റംബർ 30, ബുധൻ
Nazeema

സ്പോർട്സുമായി ബന്ധമുള്ളവർ ഇങ്ങനെ ചെയ്യില്ല, സൈബർ ആക്രമണത്തിനെതിരെ തുറന്നടിച്ച് ആൻസി സോജൻ

അത് തന്റെ ആത്മവിശ്വാസത്തിന്റെ ഭാഗം ആണ്. സ്കൂൾകാലത്ത് വളകൾ ഇട്ട് മത്സരിച്ചിരുന്നു. വളകളുടെ ശബ്ദം കേൾക്കുന്നത് താൻ അസ്വദിച്ചിരുന്നു

'ചുരുക്കം ചിലര്‍ക്ക് മാത്രം കഴിയുന്നത്'; വിരാട് കോലിയുടെ ചരിത്രനേട്ടത്തെ പ്രശംസിച്ച് കപില്‍ ദേവ്
കായികം
2026 സെപ്റ്റംബർ 29, ചൊവ്വ
Nazeema

'ചുരുക്കം ചിലര്‍ക്ക് മാത്രം കഴിയുന്നത്'; വിരാട് കോലിയുടെ ചരിത്രനേട്ടത്തെ പ്രശംസിച്ച് കപില്‍ ദേവ്

ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികച്ച വിരാട് കോലിയുടെ ചരിത്രനേട്ടത്തെ മുൻ ഇന്ത്യൻ നായകൻ കപിൽ ദേവ് പ്രശംസിച്ചു. സച്ചിൻ ടെണ്ടുൽക്കറുടെ പല റെക്കോർഡുകളും മറികടന്ന കോലിയുടെ പ്രകടനത്തെ അദ്ദേഹം വാനോളം പുകഴ്ത്തി. കൂടാതെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമുകൾക്ക് കപിൽ ദേവ് ആശംസകളും നേർന്നു.

ഓസ്‌ട്രേലിയയെ വീഴ്ത്തി ബ്രസീല്‍; വിജയമുറപ്പിച്ചത് മത്സരത്തിന്റെ അവസാന നിമിഷങ്ങളിലെ ഗോളുകള്‍
കായികം
2026 സെപ്റ്റംബർ 29, ചൊവ്വ
Nazeema

ഓസ്‌ട്രേലിയയെ വീഴ്ത്തി ബ്രസീല്‍; വിജയമുറപ്പിച്ചത് മത്സരത്തിന്റെ അവസാന നിമിഷങ്ങളിലെ ഗോളുകള്‍

ബ്രിസ്‌ബേനിൽ നടന്ന ആവേശകരമായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഓസ്‌ട്രേലിയയെ നേരിട്ട് ബ്രസീൽ. ആദ്യ പകുതിയിൽ ഇരു ടീമുകളും ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ, അവസാന നിമിഷങ്ങളിലെ പ്രകടനമാണ് മത്സരത്തിന്റെ വിധി നിർണ്ണയിച്ചത്

'എന്റെ ഫോണ്‍ തിരികെ തരൂ'; നാഷണല്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് കത്തയച്ച് പാക് താരം മുഹമ്മദ് റിസ്വാന്‍
കായികം
2026 സെപ്റ്റംബർ 29, ചൊവ്വ
Nazeema

'എന്റെ ഫോണ്‍ തിരികെ തരൂ'; നാഷണല്‍ സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്ക് കത്തയച്ച് പാക് താരം മുഹമ്മദ് റിസ്വാന്‍

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ വിവാദങ്ങൾക്ക് പിന്നാലെ പിടിച്ചെടുത്ത തന്റെ ഫോൺ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പാക് താരം മുഹമ്മദ് റിസ്വാൻ എൻസിസിഐഎയ്ക്ക് കത്തയച്ചു. ലാഹോർ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് തനിക്കെതിരെയുള്ള അന്വേഷണ കാരണം വ്യക്തമാക്കണമെന്നും താരം ആവശ്യപ്പെട്ടത്.

മുൻപത്തെ പേജ്അടുത്ത പേജ്