കേരളം16 മണിക്കൂർ മുൻപ്SamanyuK Muraleedharan: സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം: ‘ പിന്നിൽ വിദേശ കമ്പനികളുടെ ഗൂഢാലോചന’; കെ മുരളീധരൻ
കേരളം16 മണിക്കൂർ മുൻപ്Nazeemaമഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസ്: 'അഭിഭാഷകൻ വേണ്ട, നേരിട്ട് വാദിച്ചോളാം'; കോടതിയെ അറിയിച്ച് സനൽകുമാർ ശശിധരൻമഞ്ജു വാര്യർ നൽകിയ മാനനഷ്ടക്കേസിൽ അഭിഭാഷകനില്ലാതെ നേരിട്ട് വാദിക്കുമെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ കോടതിയെ അറിയിച്ചു.
കേരളം16 മണിക്കൂർ മുൻപ്Samanyuവനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ലൈംഗികാതിക്രമം: അപലപിച്ചും ആശങ്ക രേഖപ്പെടുത്തിയും Press Club Of India അടക്കം സംഘടനകള്‍
കേരളം16 മണിക്കൂർ മുൻപ്Samanyuവാര്‍ത്ത EN Suresh Babuവിനെ CPM ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത് യുവതിയുടെ പരാതിയിലെന്ന് റിപ്പോര്‍ട്ട് ; കൂടുതല്‍ നടപടികള്‍ക്ക് സാധ്യത
കേരളം16 മണിക്കൂർ മുൻപ്SamanyuGyanesh Kumar: ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ സുപ്രീം കോടതി ഇടപെടൽ; Form 6 മാറ്റം പരിശോധിക്കും
കേരളം16 മണിക്കൂർ മുൻപ്SamanyuAmpere Nexus EX+: വിശദാംശങ്ങള്‍ ഇങ്ങനെ ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റി സ്‌കൂട്ടേഴ്സ് അവരുടെ ജനപ്രിയ ആംപിയര്‍ ബ്രാന്‍ഡിന് കീഴില്‍ ഒരു പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുയാണ്. ആംപിയര്‍ നെക്സസ് EX+ എന്നാണ് അതിന്റെ പേര്. മികച്ച പ്രകടനം വാഗ്ദാനം ചെയ്യുന്ന ഫാമിലി ഇലക്ട്രിക് സ്‌കൂട്ടറാണിത്. കൂടുതല്‍ ശക്തമായ മോട്ടോര്‍, വാട്ടര്‍പ്രൂഫ് ചാര്‍ജര്‍, മെച്ചപ്പെട്ട കണക്റ്റിവിറ്റി സവിശേഷതകള്‍ എന്നിവ ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിലുണ്ട്. Ampere Nexus EX+: റേഞ്ചും വിലയും ആംപിയര്‍ നെക്‌സസ് EX+ ഇലക്ട്രിക് സ്‌കൂട്ടര്‍ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. കാര്‍ബണ്‍ നൈറ്റ്, സ്റ്റീല്‍ ഗ്രേ എന്നിവ. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1,29,999 രൂപയും ഇന്റലിപാക്ക് കണക്റ്റഡ് വേരിയന്റിന് 1,35,999 രൂപയുമാണ്. Also Read: ജനപ്രീതിയില്‍ ഏറെ മുന്നില്‍, വില ഒരു ലക്ഷത്തില്‍ താഴെ, മികച്ച മൈലേജും ; Honda Activa 125-ന്റെ സവിശേഷതകള്‍ ഇങ്ങനെ ദൈനംദിന ഉപയോഗത്തിനും ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലെ സഞ്ചാരത്തിനും ഒരുപോലെ അനുയോജ്യമാണ് പുതിയ നെക്‌സസ് E-X+. രാജ്യത്തുടനീളമുള്ള എല്ലാ ആംപിയര്‍ ഡീലര്‍ഷിപ്പുകളിലും ഇത് വില്‍പ്പനയ്ക്ക് ലഭ്യമാകും. ഒറ്റ ചാര്‍ജില്‍ 136 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്. Ampere Nexus EX+: പ്രകടനം ഇങ്ങനെ ആംപിയര്‍ നെക്‌സസ് EX+ ഇലക്ട്രിക് സ്‌കൂട്ടറില്‍ 202Nm ടോര്‍ക്ക് ഉത്പാദിപ്പിക്കുന്ന ശക്തമായ 5kW മോട്ടോര്‍ സജ്ജീകരിച്ചിരിക്കുന്നു. വെറും 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് കഴിയും.
കേരളം16 മണിക്കൂർ മുൻപ്Samanyuകുറഞ്ഞ വിലയില്‍ ഒരു കിടിലന്‍ Electric Scooter ; ഡെല്റ്റിക് ഡ്രിക്സിന് പരിപാലനച്ചിലവും കുറവ്
കേരളം16 മണിക്കൂർ മുൻപ്Samanyuഒടുവില്‍ 'ബാരിയര്‍ ഫ്രീ' സംവിധാനത്തിലേക്ക് Paliyekkara Toll Plaza ; ഇനിയെങ്കിലും കുരുക്കഴിയുമോ
കേരളം16 മണിക്കൂർ മുൻപ്SamanyuKerala Rain Alert Today: ഇന്ന് കനത്ത മഴ ; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കേരളം16 മണിക്കൂർ മുൻപ്Samanyuയുഡിഎഫ് കണ്‍വീനര്‍ Adoor Prakash-ന്റെ പരാതി : സര്‍ക്കാര്‍-പാര്‍ട്ടി ഏകോപന സമിതിക്ക് സാധ്യത
കേരളം16 മണിക്കൂർ മുൻപ്Samanyuപ്രതിഷേധാഗ്നിയില്‍ തലസ്ഥാനം ; തിരഞ്ഞെടുപ്പ് കമ്മീഷന് ആസ്ഥാനത്തേക്ക് INDIA സഖ്യത്തിന്റെ വന്‍ മാര്‍ച്ച്