
കേരളം
3 ദിവസം മുൻപ്
Samanyu









ബംഗളൂരുവില്‍നിന്ന് കാറില്‍ ലഹരിമരുന്നുമായെത്തിയ തവനൂര്‍ സ്വദേശികളായ യുവാക്കള്‍ പിടിയിലായി തവനൂര്‍ കേന്ദ്രീകരിച്ച് ലഹരി വില്പന നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്.


