
നെല്ല് സംഭരണം ധാരണാപത്രം ഒപ്പിടാതെ മില്ലുകാര്‍ കര്‍ഷകരെയും സര്‍ക്കാരിനെയും സമ്മര്‍ദത്തിലാക്കാനെന്ന് ആക്ഷേപം
കുടിശിക തുകയായ 60 കോടിയോളം രൂപ ലഭിക്കാത്തതിനെത്തുടർന്ന് മില്ലുടമകൾ ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ വിസമ്മതിക്കുന്നത് നെല്ല് സംഭരണത്തെ പ്രതിസന്ധിയിലാക്കുന്നു. രണ്ടാംകൃഷി വിളവെടുപ്പ് തുടക്കത്തിൽ തന്നെ മില്ലുകൾ മുഖം തിരിക്കുന്നത് പാടത്ത് നെല്ല് കെട്ടിക്കിടന്ന് തൂക്കം കുറയുമോയെന്ന കടുത്ത ആശങ്കയിലാണ് കർഷകർ.











